Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Big Onion

വലിയ ഉള്ളി

MRP ₹

വലിയ ഉള്ളി

വലിയ ഉള്ളി അഥവാ സവാള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. ജലദോഷം, ആസ്ത്മ, അണുബാധ, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ചുമ, ആന്‍ജൈന തുടങ്ങിയ രോഗങ്ങള്‍ കുറക്കാൻ സഹായിക്കും. കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട് അത് കൊണ്ട് തന്നെ നമ്മുടെ ശരീരത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിൽ സവാളയുടെ പങ്കു ചെറുതല്ല. കുട്ടികളിലും മുതിർന്നവരിലും വിശപ്പുണ്ടാകാനും, അത് പോലെ തന്നെ രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്ന രോഗമായ ആതറോസ്ക്ലറോസിസ് എന്ന രോഗത്തിന് പ്രതിവിധിയായും ഉള്ളിയെ പരിഗണിക്കുന്നു.

Onion

Including onions in your diet helps to reduce the chances of getting cold, asthma, infections, lung diseases, cough, angina and other diseases. Due to the presence of calcium, sodium, potassium, phosphorus, selenium, etc., this vegetable plays an important part in maintaining our health. It helps to induce hunger in children as well as adults. It also helps to reduce the chances of atherosclerosis in adults.

 Onion is a vegetable which is almost like a staple in Indian food. This is also one of the most important ingredients in raw salads. They come in a variety of colours, including white, red, and yellow, and are popular in cold salads and hot soups. You can use it in burgers and sandwiches by dicing, slicing, or cutting it into rings. When onions are fried, they release a sharp flavour and aroma. Wrap in a perforated bag and store in the refrigerator.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top