Loading...
+91 9288003324

Masalas and Powdered Spices

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Garam Masala

ഗരം മസാല

MRP ₹

ഗരം മസാല

ഇന്ത്യൻ പാചകക്കൂട്ടുകളിലെ ഒഴിച്ച് കൂടാനാവാത്ത സുഗന്ധവ്യഞ്ജന കൂട്ടാണ് ഗരം മസാല .വിഭവങ്ങൾക്ക് രുചിയും സുഗന്ധവും പകരുന്നതോടൊപ്പം നിരവധി ആരോഗ്യഗുണങ്ങളും ഇത് പ്രദാനം ചെയ്യുന്നു .ഇതിലെ  ഘടകങ്ങൾ ശരീരത്തിലെ വേദനകളും വീക്കവും നീക്കം ചെയ്യുന്നു .രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു .ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും പ്രോട്ടീനുകളും  നൽകുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങളും നെഞ്ചെരിച്ചിലും തടയുന്നു .  രക്തത്തിലെ ഷുഗർത്തോത്  കുറയ്ക്കുന്നതിന് ഇത് സഹായിക്കും. ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനും ഉത്തമമാണ് ഗരം മസാല .ഇതിലെ  പ്രധാന ചേരുവയായ ജീരകത്തിൽ അയേൺ ധാരാളമായി അടങ്ങിയിരിക്കുന്നു . ഇത് വിളർച്ചയെ പ്രതിരോധിക്കുന്നു .

Garam Masala
Garam masala is a blend of grounded organic spices which is widely used in Indian Cuisine. The ingredients of garam masala may vary a little depending upon the region. But the most common spices used are Black pepper, Cardamom, Cinnamon, Cloves, Coriander, Fennel Seeds, and Nutmeg. Organic garam masala comes up with numerous health benefits. It helps with digestion. Each of the spices in the garam masala possesses powerful antioxidants by themselves. It reduces inflammation, regulates blood pressure, and improves heart health. It fights oral bacteria, controls diabetes, and also enhances nutrient absorption.


  • 100% organic. Fresh quality ingredients used only.
  • Organic Cumin seeds,
  • Coriander seeds,Cloves,Cardamoms,Dry ginger, Black Pepper are the main ingredients.
  • No preservatives.
  • Locally sourced ingredients from farmers around.
  • Essential part of Indian kitchen.
  • Garam masala powder is a proportional mix of different organic spices.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top