മുരിങ്ങ ബീൻസ്
പ്രോട്ടീനിന്റെ കലവറയാണ് മുരിങ്ങ ബീൻസ് .അമിനോ ആസിഡുകളും ഫോളേറ്റുകളും നാരുകളും അയേണും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് .കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ് മുരിങ്ങ ബീൻസ് .ഇതിലെ നാരുകൾ ദഹനത്തെ സുഗമമാക്കുന്നു .ക്യാന്‍സറിനേയും ഹൃദ്രോഗത്തെയും ചെറുക്കാൻ മുരിങ്ങ ബീൻസിലെ പ്രോടീനുകൾ സഹായിക്കുന്നു . ഇതിലെ പോളിഫിനോൾ എന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ നിരവധി രോഗങ്ങൾക്കുള്ള ഉത്തമ പ്രതിവിധിയാണ്.
Moringa Beans
Moringa bean is a powerhouse of proteins. This higher protein content helps to fight cancer and prevent heart disease. It is also rich in amino acids, folates, fiber, and iron. The fiber in it facilitates digestion and keeps our intestine healthy. It contains an antioxidant called polyphenols which is an excellent remedy for many ailments in the body. In Kerala, Moringa beans are commonly used to make Thoran and Mezhukkupuratti.
Benefits
Storage and uses
Refrigerate unwashed fresh beans in a perforated plastic bag. This method of storing whole beans will keep them fresh for a week.
Beans cannot be consumed raw due to their hard exterior; however, cooking transforms them into edible and tasty foods.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers