കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള മറയൂരിൽ തികച്ചും പരമ്പരാഗത രീതിയിൽ നിർമ്മിക്കുന്ന മറയൂർ ശർക്കര ഭൗമസൂചിക പദവി ലഭിച്ചിട്ടുള്ള ഉത്പന്നമാണ് .ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന കരിമ്പുനീരിൽ നിന്നാണ് ഈ ശർക്കര ഉണ്ടാക്കുന്നത് .നിരവധി ആരോഗ്യഗുണങ്ങളുള്ള ഇത് ആയുർവേദ മരുന്നുകളിലും ഉപയോഗിക്കാറുണ്ട് .ഇതിലടങ്ങിയിട്ടുള്ള അയേണും ഫോളേറ്റുകളും വിളർച്ച തടയുന്നു .പൊട്ടാസിയം പേശികളെ ബലപ്പെടുത്തുകയും മെറ്റബോളിസം ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിനാൽ ശരീരഭാരം കുറക്കാൻ ഇത് സഹായിക്കുന്നു .രക്തസമ്മർദം നിയന്ത്രിക്കാനും ശരീരത്തിന് ധ്രുതഗതിയിൽ ഊർജ്ജം പകരാനും മറയൂർ ശർക്കര ഉത്തമമാണ് .
Marayoor Jaggery
Marayoor jaggery is a geologically derived product from Marayoor in the Idukki district of Kerala. This jaggery is made from the juice of sugarcane which is grown organically. It has numerous health benefits. It is used in Ayurvedic medicines as well. Iron and folate in it prevent anemia. As it is rich in potassium, it strengthens muscles and stimulates our metabolism which aids in weight loss. It is a quick source of energy and helps to keep our blood pressure under control.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers