Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Tender Jackfruit (Idichakka)

ഇടിച്ചക്ക

MRP ₹

ഇടിച്ചക്ക

ഇടിച്ചക്ക ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമമാണ്. കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, വിറ്റാമിൻ സി,എ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ ഒന്നാണ് ഇടിച്ചക്ക. ഇത് ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്കും ഇടിച്ചക്ക ഒരു ശീലമാക്കാവുന്നതാണ്. കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ ഇത് സഹായിക്കുന്നു. കൂടാതെ ഇത് ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നു.

Tender Jackfruit (Idichakka)

Tender Jackfruit (Idichakka) is a good source of vitamin C, potassium, dietary fiber, and other important vitamins and minerals. Also, research suggests that compounds in the flesh, seeds, and other parts of the plant may have the potential to treat and prevent a number of health conditions. 

  • It aids heart health
  • It helps reduce cholesterol
  • Tender jackfruit thoran (Idiyanchakka thoran) is a very healthy and tasty dish. It can be served as a side dish for chappathi / rice etc.





No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top