Loading...
+91 9288003324

ക്രിസ്മസ് സ്പെഷ്യൽ ഓർഗാനിക് സാലഡ് റെസിപ്പി കോണ്ടെസ്റ്

ആരോഗ്യകരമായ ഭക്ഷണം അഥവാ ഹെൽത്തി ഈറ്റിങ്ങ് ശീലമാക്കുന്നത് ശരീരത്തെയും മനസ്സിനെയും ആരോ​ഗ്യമുള്ളതാക്കാനും ദീർഘായുസ്സിനും ഏറെ നല്ലതാണ്.... ഈ ക്രിസ്മസ് ഹെൽത്തി ഈറ്റിങ്ങ് ശീലമാക്കുന്നതിനു ഒരു തുടക്കമാവട്ടെ.

ഓർഗാനിക് പ്ലാന്റേഴ്സ്, കൊച്ചി, കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ഓർഗാനിക് ഫുഡ് സ്റ്റോറാണ്. ഇവിടെ ഞങ്ങൾ ഫ്രഷ് ആയി ജൈവ രീതിയിൽ വളർത്തിയെടുത്ത പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ ലഭ്യമാണ്. കേരളത്തിലെ ജൈവ കർഷകരിൽ നിന്ന് ഞങ്ങൾ നേരിട്ട് ശേഖരിക്കുന്നതിനാൽ, ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും ഫ്രഷും ജൈവപരവും പോഷകാഹാര കേന്ദ്രീകൃതവുമായ ഭക്ഷണമാണ്.

Christmas-Organic-Salad-Recipe

കൊച്ചിയിലെ ഏറ്റവും മികച്ച ഓർഗാനിക് ഫുഡ് സ്റ്റോറായ ഓർഗാനിക് പ്ലാന്റേഴ്‌സ്, നിങ്ങൾക്കായി അവതരിപ്പിക്കുന്നു "ക്രിസ്മസ് സ്പെഷ്യൽ ഓർഗാനിക് സാലഡ് റെസിപ്പി കോണ്ടെസ്റ്!

ക്രിസ്മസ് സ്പെഷ്യൽ ഓർഗാനിക് സാലഡ് റെസിപ്പി കോണ്ടെസ്റ്റിൽ പങ്കെടുക്കൂ... ആരോഗ്യമുള്ള ഭക്ഷണം ശീലമാകുന്നതിനു നിങ്ങൾ മാതൃകയാകു.

പെട്ടെന്ന് ആവട്ടെ ...നിങ്ങളാദ്യമായി ഓർഗാനിക് പ്ലാന്റേഴ്‌സിൽ നിന്നും ഓൺലൈൻ പർച്ചേസ് ചെയ്യുന്ന ആളാണെകിൽ 10% ഡിസ്‌കൗണ്ടും.

നിങ്ങൾ ചെയ്യണ്ടത് ഇത്ര മാത്രം :-

Like our Facebook Page https://www.facebook.com/Theorganicplanters.

ഓൺലൈനായി ഓർഗാനിക് പ്ലാന്റേഴ്‌സിൽ https://organicplanters.in/ നിന്നും വാങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങൾ മാത്രം ഉപയോഗിച്ച് ഒരു അടിപൊളി ഓർഗാനിക് സാലഡ് ഉണ്ടാക്കൂ.

റെസിപ്പി വീഡിയോയോ ഫോട്ടോയോ #orgsalad എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യൂ.

സർപ്രൈസ് ഗിഫ്റ് ഫോർ ദി ലക്കി വിന്നർ.

ഓർക്കേണ്ടത് :-

  • കോണ്ടെസ്റ്റിൽ പങ്കെണ്ടുക്കാൻ എൻട്രി ഫീസ് ഇല്ല.
  • പ്രായപരിധിയില്ല
  • കോണ്ടെസ്റ് പോസ്റ്റ് വീഡിയോ ആയോ ഫോട്ടോ ആയോ നിങ്ങൾക്ക് പോസ്റ്റ് ചെയ്യാവുന്നതാണ്
  • നിർബദ്ധമായും കോണ്ടെസ്റ് പോസ്റ്റ് ചെയുമ്പോൾ #orgsalad എന്ന് മെൻഷൻ ചെയ്യുക.

back-to-top