Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Soursop

മുള്ളാത്ത

MRP ₹

Soursop

Soursop is a heart-shaped green-colored fruit covered with ridges on the outside and has a soft juicy flesh inside. It is rich in Iron, Magnesium, Potassium, Carbohydrates, Vitamin C and Phosphorus. It Improves immunity and promotes good sleep, and reduces stress. It is beneficial in helping to fight and prevent cancer.

മുള്ളാത്ത അഥവാ മുള്ളൻചക്ക

പോഷകങ്ങളാലും പ്രകൃതിദത്ത നാരുകളാലും സമ്പുഷ്ടമാണ് മുള്ളാത്ത .കാര്‍ബോഹൈഡ്രേറ്റ്, വിറ്റമിൻ സി , വിറ്റമിൻ ബി1, വിറ്റമിൻ ബി2 എന്നിവയും ഇതിലടങ്ങിയിരിക്കുന്നു .മധുരവും പുളിയും കലർന്ന രുചിയുള്ള ഈ പഴത്തിനു ഇളം മഞ്ഞ കലർന്ന പച്ചനിറമാണ് .മുള്ളാത്തയിൽ അടങ്ങിയിരിക്കുന്ന അസറ്റോജനിൻസ് എന്ന ഘടകം കാൻസർ കോശങ്ങളെ ചെറുക്കാൻ ഫലപ്രദമാണ് .ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ,സിങ്ക് ,മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായകമാണ് .

The flesh of soursop fruits is whitish and aromatic and is dark green in colour. The fruits are called Soursop because the ripe fruits have an acidic flavour. The white pulp is high in fibre and has an indigestible black seed core. Wrap in a perforated bag and store in the refrigerator. Fruit nectar, smoothies, and fruit juice drinks, as well as candies, sorbets, and ice cream flavourings, are all made with the pulp.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top