Loading...
+91 9288003324
(1 Reviews) Add Review
Delivery Kakkanad only  Kakkanad only

Water Melon Kiran Dark Green

തണ്ണിമത്തൻ കിരൺ

MRP ₹

Water Melon(Kiran)

Watermelons are globular in shape which are freshly picked for you directly from our farmers. The juicy, sweet and grainy textured flesh is filled with 12-14% of sugar content, making it a healthy alternative to sugary carbonated drinks. Flesh colour of these watermelons are pink to red with dark brown/black seeds. Watermelons have excellent hydrating properties with 90% water content. They are Rich in antioxidant flavonoids that protect against prostate, breast, colon, pancreatic and lung cancers. They are an excellent source of lycopene which protects skin against harmful UV rays. It is also a great source for A, C, B-complex vitamins, iron and fiber which boosts body metabolism.

തണ്ണിമത്തൻ (കിരൺ )

ജലാംശവും പോഷകാംശവും ധാരാളമായി അടങ്ങിയിട്ടുള്ള ഫലമാണ് തണ്ണിമത്തൻ .കിരൺ എന്നയിനം തണ്ണിമത്തനിൽ കുരുക്കൾ കുറവും മധുരവും ചുവപ്പുനിറവും കൂടുതലുമാണ് .ശരീരത്തിന് ദ്രുതഗതിയിൽ ഉന്മേഷം പകരാൻ കഴിവുള്ള തണ്ണിമത്തനിൽ കലോറി തോത് കുറവാണ് .സസ്യസംയുക്തങ്ങളായ ലൈകോപീനും സിട്രുലിനും തണ്ണിമത്തനിലുണ്ട് .ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നത്തിനും രക്തസമ്മർദം കുറയ്ക്കുവാനും രക്തധമനികളിൽ കൊഴുപ്പു അടിയുന്നത് തടയുവാനും ഈ ഘടകങ്ങൾ സഹായിക്കുന്നു .ചെറിയ അളവിൽ നാരുകളും കാർബോ ഹൈഡ്രേറ്റുകളും തണ്ണിമത്തനിലുണ്ട് .വിറ്റാമിന് സി ,വിറ്റാമിന് ബി 6 ,വിറ്റാമിന് എ , പൊട്ടാസ്യം ,കോപ്പർ എന്നീ പോഷകങ്ങളും തണ്ണിമത്തനിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് .ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കുന്നു .തണ്ണിമത്തനിലടങ്ങിയിരിക്കുന്ന ഫ്ളവനോയിഡുകൾ ക്യാന്സറിനെ ഫലപ്രദമായി തടയാൻ സഹായിക്കുന്നു .ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന ഈ തണ്ണിമത്തൻ പഴമായും ജ്യൂസ് ആയും കഴിക്കാൻ രുചികരമാണ്.

Benefits
Watermelons, which contain 90% water, have excellent hydrating properties.
Prostate, colon, pancreatic, and lung cancers are all protected by flavonoids, which are anti-oxidants.
They are high in lycopene, an antioxidant that protects skin from harmful UV rays. It's also high in A, C, B-complex vitamins, iron, and fibre, all of which help the body's metabolism.

Storage and uses
Cut and serve the melons chilled. Store them in a cool, dry place away from direct sunlight.
Fresh watermelon can be served with ice cream or in fruit salads. Add a hint of mint to your watermelon.

Good Quality

by sushaa pk, 04 May 2021

Related ProductsDaily Essentials For Your Everyday Needs

back-to-top