Loading...
+91 9288003324

Organic Pesticides

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Bone meal

എല്ലുപൊടി

MRP ₹

എല്ലുപൊടി

വിളകൾ നന്നായി പൂക്കാനും കായ്ക്കാനും ഏറ്റവും ഫലപ്രദമായ ഒരു ജൈവവളമാണ് എല്ലു പൊടി . മൃഗങ്ങളുടെ എല്ലുകളുടെ അവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും സൂഷ്മമായി സംസ്കരിച്ചാണ് എല്ലുപൊടി തയ്യാറാക്കുന്നത് .ഉല്പാദനമികവിനു സഹായകമായ കാൽസ്യം ,ഫോസ്ഫറസ് ,നൈട്രജൻ തുടങ്ങിയ ആവശ്യമൂലകങ്ങൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് .ഇത് മണ്ണിന്റെ ഫലഭൂയിഷ്ഠതയും വിളകളുടെ മികച്ച വേരോട്ടവും പ്രോത്സാഹിപ്പിക്കുകയും കായ്ഫലം വർദ്ധിപ്പിക്കുകയും ചെയ്യുന്നു .മണ്ണൊരുക്കുന്നതു മുതൽ ജൈവ കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ ,നിശ്ചിത ഇടവേളകളിൽ എല്ലുപൊടി വളമായി ചേർക്കുന്നത് ആരോഗ്യകരമായ കൃഷിപരിപാലനവും ഗുണമേന്മയുള്ള കാർഷികോൽപ്പന്നങ്ങളും ഉറപ്പു വരുത്തുന്നു .

Bone Meal

Bone meal is one of the most effective organic manure which enhances flowering and fruiting in plants.  Bone meal fertilizer is made from cooked or steamed animal bones and carcasses, which are then processed and ground into a fine powder.It is rich in essential nutrients such as calcium, phosphorus and nitrogen which increases yield of crops. It promotes flowering in plants and produces strong roots in new plants. The organic matter present in bone meal encourages the production of micro organisms which increases the structure and fertility of soil. It is released slowly into the soil and can be easily absorbed by plants.


  • Bone meal is a phosphorus, calcium, and nitrogen-rich organic manure.
  • Bone meal is particularly beneficial for improved root development and yield.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top