Loading...
+91 9288003324

Organic Pesticides

(1 Reviews) Add Review
Delivery Kakkanad only  Kakkanad only

Cowdung Dried Powder

ഉണക്കിയ ചാണകപ്പൊടി

MRP ₹

ഉണക്കിയ ചാണകപ്പൊടി

കൃഷിയിനങ്ങളുടെ വളർച്ചാ ഘട്ടത്തിൽ ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം മഗ്നീഷ്യം തുടങ്ങി എല്ലാ ധാതുക്കളും അടങ്ങിയിരിക്കുന്ന ഉത്തമ ജൈവവളമാണ് ചാണകപ്പൊടി.മികച്ച നടീൽമിശ്രിതം തയ്യാറാക്കാൻ ചാണകപ്പൊടി അത്യന്താപേക്ഷിതമായ ഘടകമാണ് .ചാണകപ്പൊടി വളമായി ഇട്ടുകൊടുക്കുന്നത്പൂച്ചെടികളും പച്ചക്കറികളും ഫലവൃക്ഷങ്ങളും ആരോഗ്യത്തോടെ വളരുന്നതിനും നല്ല വിളകൾ പുറപ്പെടുവിക്കുന്നതിനും സഹായിക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നതിനോടൊപ്പം സസ്യങ്ങളുടെ വേരോട്ടം ഉത്തേജ്ജിപ്പിക്കുന്നതിനും ചാണകപ്പൊടി മികച്ചതാണ് .ജൈവകൃഷിരീതിയിൽ വളപ്രയോഗത്തിനായി ചാണകപ്പൊടി വ്യാപകമായി ഉപയോഗിക്കുന്നു.

Cowdung (Dried Powder)

Cow dung is the best organic manure as it contains all the minerals like nitrogen, phosphorus and potassium magnesium which are essential for the growth stage of the crop. It is good for increasing soil fertility as well as stimulating plant roots. It is widely used in organic farming as a fertilizer.

Type: Dried Cow dung powder Size : 1kg and 5kg....Our cow dung powder is made from organic cow dung collected from organic farmers we work with. Then it's dried without squeezing or compressing to keep all of the nutrients. To ensure a long shelf life, they are carefully packed in airtight pouches.The majority of cattle manure is made up of digested grass and grain. Cow dung contains a lot of organic matter and is nutrient-dense. It has a nitrogen content of 3%, phosphorus of 2%, and potassium of 1%.

Excellent product....

by Anika , 27 May 2021

Related ProductsDaily Essentials For Your Everyday Needs

back-to-top