Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Coriander Leaves

മല്ലിയില

MRP ₹

മല്ലിയില
വിറ്റാമിൻ സി, വിറ്റാമിൻ കെ, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മല്ലിയില. പൊട്ടാസ്യം, തയമിൻ, നിയാസിൻ,കാൽസ്യം, ഫോസ്ഫറസ്, കരോട്ടിൻ തുടങ്ങിയവയും മല്ലിയിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ് മല്ലിയില. ദഹനാരോഗ്യത്തെ മെച്ചപ്പെടുത്താനും കരളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കാനും മല്ലിയില സഹായിക്കുന്നു .ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളി നല്ല കൊളസ്‌ട്രോളിന്റെ തോത് വർദ്ധിപ്പിക്കാനും മല്ലിയില ഉത്തമമാണ് .മല്ലിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആർത്തവസമയത്തെ വേദന അകറ്റാൻ ഫലപ്രദമാണ് . നാഡീപ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് ഓർമശക്തി വർദ്ധിപ്പിക്കാനും വിളർച്ചയെ അകറ്റാനും ഇതിനു കഴിവുണ്ട്

Coriander leaves

Organic coriander leaves is a herb that is very low in calories and has many health benefits. It helps to lower bad cholesterol or LDL in the body. It stimulates digestion and helps to prevent stomach disorders. It is an excellent home remedy for mouth ulcers and smallpox. Organic coriander leaves keep our bones healthy and blood pressure under control. It is one of the main ingredients of the Kerala vegetable curry called Rasam.



.


  • Useful as a remedy for pain and inflammation.
  • Reduce sun damage in the skin.
  • Nutrition values: 3.68 calories, 0.083 grams (g) of fat, 0.587 g of carbs, 0.341 g of protein. Great way to add flavor to a dish or beverage.
  • It can be used best for garnish your soups, curries, and salads.
  • Mian ingredient in Kerala rasam.
  • It helps in keeping the urinary system clean.
  • Coriander leaves paste best for your hair growth.
  • It makes a great skin exfoliator, so it removing dead skin cells and rejuvenates your skin.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top