Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Quail Egg

കാട മുട്ട

MRP ₹

കാട മുട്ട

കാഴ്ചയിൽ ചെറുതാണെങ്കിലും ആരോഗ്യഗുണങ്ങളാലും ഔഷധഗുണങ്ങളാലും സമ്പുഷ്ടമാണ് കാട മുട്ട . അഞ്ചു സാധാരണമുട്ടക്കു തുല്യമാണ് ഒരു കാടമുട്ടയിലെ പോഷകഗുണങ്ങൾ എന്നാണ് പറയപ്പെടുന്നത് . വിറ്റാമിനുകൾ ,പ്രോടീനുകൾ ,അയേൺ ,പൊട്ടാസിയം തുടങ്ങിയവ കാടമുട്ടയിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട് . വിളർച്ച തടയാനും രക്തക്കുറവ് പരിഹരിക്കുന്നതിനും ഉത്തമമാണിത് . കലോറി തോത് കുറവായതിനാൽ ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ചു ഓർമശക്തി വർദ്ധിപ്പിക്കാനും  കാടമുട്ടയിലെ പോഷകങ്ങൾ സഹായിക്കുന്നു . ഇതിലെ വിറ്റാമിന് ഡി കാൽസ്യത്തിന്റെ ആഗിരണത്തെ മെച്ചപ്പെടുത്തുകയും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു . സാധാരണ മുട്ടയിൽ കാണപ്പെടാത്ത ഓവോമ്യൂകോസിഡ് എന്ന പ്രോട്ടീന്‍ കാടമുട്ടയിലുണ്ട്. ഇതിന്റെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അലർജ്ജിരോഗങ്ങളെയും ശരീരത്തിലുണ്ടാകുന്ന വീക്കങ്ങളെയും വേദനകളെയും  ചെറുക്കാൻ സഹായിക്കുന്നു.

Quail Egg

Quail eggs or Kada Mutta are white and tan with dark brown speckling, smaller than chicken eggs. Quail eggs are a great source of protein. They reduce the risk of anemia because of their rich iron content. Fatty acids in these eggs help to keep our heart healthy and also helps to reduce bad cholesterol levels. Including quail eggs in your diet may help to get rid of toxins from the bloodstream. It is also an excellent immunity booster.

Quail eggs contain 13% protein, which is comfortably more than the daily recommended protein requirement. Quail Eggs has various health benefits which includes providing rich nutrients, treating cough, reducing risks of heart diseases, boosting immunity, improving liver health.
Two ways to keep this natural product fresh
1.At room temperature
2. In a refrigerator...
  • Kada mutta roast recipe
  • Quail egg roast
  • Creamy Quail Egg Masala For Roti
  • Quail Egg Pepper Fry Recipe

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top