Loading...
+91 9288003324

Traditional Handicrafts

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Arecanut Leaf Plate

പാള പ്ലേറ്റുകൾ

MRP ₹

പാള പ്ലേറ്റുകൾ

ഭക്ഷണപദാർത്ഥങ്ങൾ വിളമ്പി കഴിക്കാൻ ഏറ്റവും അനുയോജ്യമായ ഉൽപന്നമാണ് പ്രകൃതിദത്തമായ പാള കൊണ്ടുണ്ടാക്കുന്ന പാത്രങ്ങൾ. രാസവസ്തുക്കൾ ഒന്നും തന്നെ ചേർക്കാതെ തികച്ചും ഓർഗാനിക് രീതിയിലാണ് ഈ പാത്രങ്ങൾ നിർമ്മിച്ചെടുക്കുന്നത്. ഭാരം വളരെ കുറവായ ഈ പാത്രങ്ങൾ വിശേഷാവസരങ്ങളിലും യാത്രകൾക്കിടയിലും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. മണ്ണിൽ ജീർണ്ണിക്കുന്നതിനാൽ പരിസ്ഥിതിയെ മലിനമാക്കുന്നില്ല. പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം വെക്കാൻ ഉത്തമമായ ഈ പാത്രങ്ങൾ ശുചിത്വപരമായി പാക്ക് ചെയ്താണ് ലഭ്യമാകുന്നത്.

Arecanut Leaf Plates

Arecanut Leaf plates are the most suitable product for serving food. These plates are made in a completely organic manner without the addition of any chemicals. These plates are used as dinnerware in functions, restaurants, birthday parties, kitchenware. It is used for packing purposes. It does not pollute the environment as it decomposes in the soil. These plates are ideal for replacing plastic plates and containers.

  • Eco-friendly product.
  • Made of Arecanut leaf.
  • It can be used in homes, hotels, restaurants, parties, and functions.
  • Color: Beige

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top