ബാംബൂ സ്ട്രോകൾ
ബലമുള്ളതും ഈടു നിൽക്കുന്നതുമായ ബാംബൂ സ്ട്രോകൾ നിർമ്മിക്കുന്നത് മുളയിൽ നിന്നുമാണ്.വളരെക്കാലത്തേക്ക് ദ്രാവകങ്ങളിൽ അഴുകാതെയിരിക്കുമെന്നതിനാൽ ജ്യൂസുകൾ ,ഷെയ്ക്കുകൾ ,സ്മൂത്തീസ് തുടങ്ങിയ ദൈനംദിന പാനീയങ്ങൾ കുടിക്കുവാൻ ബാംബൂ സ്ട്രോകൾ തികച്ചും അനുയോജ്യമാണ് .
നിർമ്മാണപ്രക്രിയയിൽ യാതൊരുവിധത്തിലുള്ള കൃത്രിമ മായങ്ങളും നിറങ്ങളും ചേർക്കാത്തതിനാൽ ഗൃഹപ്രവേശനം ,വിവാഹ സൽക്കാരം ,വിനോദയാത്ര തുടങ്ങിയ വിശേഷാവസരങ്ങളിൽ ഇവ ഉപയോഗിക്കുന്നത് ഉത്തമമാണ് .പുനരുപയോഗിക്കുന്നതിനും മണ്ണിൽ ലയിപ്പിക്കുന്നതിനും കഴിയുമെന്നതിനാൽ പ്ലാസ്റ്റിക്കിനു പകരം വെക്കാനാകുന്ന മികച്ച പ്രകൃതിദത്ത ഉൽപ്പന്നമാണ് ബാംബൂ സ്ട്രോകൾ
Bamboo straws
The bamboo straws are made from pure bamboo which is strong, long-lasting & durable. These straws will not melt in liquid for an extended period of time so that they can be perfectly used for daily drinks, such as juices, shakes, smoothies, iced coffee, etc. We do not use any kind of bleach, ink, and dye during the production of bamboo straw. They are ideal for special occasions like housewarming parties, bridal showers, wedding receptions, birthday parties, picnics, and more. These straws are the best natural alternative to plastic because of its reusable and biodegradable properties.
1.naturally superior alternative to plastic, paper, and stainless steel straws
2.SAFE - no harmful chemicals were used in the manufacture of the straws.
3.Bamboo is a natural biodegradable material.
test