Loading...
+91 9288003324

Traditional Handicrafts

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Bangle stand

തടി കൊണ്ടുള്ള വളഹോൾഡറുകൾ

MRP ₹

തടി കൊണ്ടുള്ള വളഹോൾഡറുകൾ

വളകളും കൈചെയിനുകളും മനോഹരമായി ഒരുക്കിവെക്കാൻ ഉത്തമമായ വള ഹോൾഡറുകൾ നിർമ്മിക്കുന്നത് പ്രകൃതിദത്തവും ഈടുനിൽക്കുന്നതുമായ തേക്ക് തടിയിൽ നിന്നുമാണ് .സ്ഥലം ലാഭിക്കുന്നതിനോടൊപ്പം നല്ലരീതിയിൽ വളകൾ ക്രമീകരിച്ച്‌ വെക്കാനും ഉപകാരപ്രദമായ ഇത്തരം വള ഹോൾഡറുകൾ എല്ലാ അവസരങ്ങളിലും നൽകാൻ കഴിയുന്ന മികച്ച ഒരു സമ്മാനമാണ് .

Wooden bangle holders

These wooden bangle holders are made from durable natural teak wood. It is ideal for organizing bangles and bracelets.It not only saves place but also keeps the bangles in proper order. It is an elegant gift for all occasions.

  •  Decorative Handmade Bangle Holder
  •  Material: Wood
  • Package contains 1 stand with 3 Bangle Holders

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top