Loading...
+91 9288003324

Vegetables

(1 Reviews) Add Review
Delivery Kakkanad only  Kakkanad only

Cluster Beans

കൊത്തമര

MRP ₹

കൊത്തമര

ആരോഗ്യമുള്ള ശരീരത്തിനാവശ്യകമായ പോഷകമൂല്യങ്ങളുടെ ഒരു നീണ്ട നിര തന്നെ കൊത്തമരയിൽ അടങ്ങിയിട്ടുണ്ട് .കലോറി കുറവാണെങ്കിലും കൊത്തമരയിൽ പ്രോട്ടീനുകൾ ,വിറ്റാമിനുകൾ ,ധാതുക്കൾ ,ദഹനത്തിനാവശ്യമായ നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു .ഇതിലുള്ള ഗ്ലൈകോന്യൂട്രിയന്റുകൾ രക്തത്തിലെ ഷുഗർതോത് നിയന്ത്രിക്കാൻ സഹായിക്കുന്നു .കാൽസ്യവും ഫോസ്ഫറസും എല്ലുകളുടെ ബലവും ആരോഗ്യവും വർധിപ്പിക്കുന്നു .രക്തചംക്രമണം മെച്ചപ്പെടുത്തുന്നു .കൊത്തമരയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ഗർഭസ്ഥശിശുക്കളിലെ ജനനവൈകല്യങ്ങൾ തടയുന്നതിനോടൊപ്പം ഇതിലെ വിറ്റാമിൻ കെ ഭ്രൂണ വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു .കൊത്തമരയിലെ ഉയർന്ന പോഷകമൂല്യങ്ങൾ ഗർഭിണികളായ സ്ത്രീകൾക്കുണ്ടാകുന്ന പോഷകക്കുറവ് നികത്താൻ സഹായകരമാണ് .

Cluster beans

Cluster beans have an array of health benefits that attribute to a healthy human body. Cluster beans are low in calories but brim with nutrients, including proteins, minerals, and vitamins, as well as dietary fiber.The gylconutrients present in cluster beans help in controlling blood sugar levels. The existence of phosphorous and calcium fortifies bones as well as increases bone health. It also improves blood circulation. The folic acid in these beans aids in the prevention of birth defects in fetuses, while Vitamin K promotes fetal growth. The high nutritional value aids pregnant women in making up for any nutritional shortcomings.

Benefits
Potassium, folate, iron, and calcium are rich in cluster beans.
Vitamins A, B, and K are all plentiful in them. Cluster beans and their seeds have a lot of medicinal value and provide a lot of health benefits, such as lowering blood sugar and cholesterol levels.

Storage and uses
Refrigerate unwashed fresh beans in a perforated plastic bag. This method of storing whole beans will keep them fresh for a week.
Steamed, boiled, fried, and even added to curries, tender cluster beans are an adaptable ingredient.
They're soaked in buttermilk, dried out in the sun, and used to make fries. Combine with potatoes and moong dal for a delicious meal.

by Anika , 14 July 2021

Related ProductsDaily Essentials For Your Everyday Needs

back-to-top