Cucumber(English)
English cucumber is a variety of seedless cucumber that is longer and slimmer than other varieties and has a higher water content. They do not have a layer of wax on them, and the skin is tender when ripe. Cucumbers can be eaten fresh. They are a healthy snack to munch on when you are bored. Used in salads, soups, sandwiches, rolls, curries, cocktails and pickles. It contains Vitamin K, Potassium which helps fight inflammation and keep us super hydrated. It's hard skin has a good amount of fiber and minerals. Eating cucumber improves digestion and reduces stress. It reduces the risk of breast, ovarian, uterine and prostate cancers. The anti-inflammatory compounds in cucumbers help remove waste from the body and reduce skin irritation and it contains anti-wrinkling and anti-ageing properties as well.
കക്കരിക്ക
ആരോഗ്യപ്രദവും ശരീരത്തെ ശുദ്ധീകരിക്കാനും ജലാംശം നിലനിർത്താനും വളരെ ഫലപ്രദവുമായ പച്ചക്കറിയാണ് കക്കരിക്ക അഥവാ കുക്കുമ്പർ . വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, റിബോഫ്ലേവിൻ, ബി -6, ഫോളേറ്റുകൾ , കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക്, സിലിക്ക തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞതാണ് ഉന്മേഷദായകവും പോഷക സമ്പുഷ്ടവുമായ ഈ പച്ചക്കറി.ജ്യൂസ് ,സാലഡുകൾ തുടങ്ങിയവ തയ്യാറാക്കാൻ ഇത് സാധാരണയായി ഉപയോഗിക്കുന്നു .നാരുകളാൽ സമ്പന്നമായതിനാൽ ദഹനത്തെ മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് ഉത്തമമാണ് .കുറഞ്ഞ അളവിൽ മാത്രം കലോറി അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറക്കുന്നതിനും ഇത് സഹായകമാണ് .ഇതിലെ ആന്റി ഓക്സിഡന്റുകള് ചർമ്മത്തെയും ശരീരത്തെയും ശുദ്ധീകരിക്കുകയും യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
Nutrient Value & Benefits
Cucumbers contain Vitamin K,Potassium..Cucumbers help fight inflammation and keeps us super hydrated.
Shelf Life
Storage Tips
No Reviews yet..
Sign up and order your favorite vegetables and fruits from local farmers