Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Cucumber Nadan

കക്കരിക്ക നാടൻ

MRP ₹

Cucumber (Nadan)

Cucumber is a vegetable that belongs to the same family as pumpkins. Most of us know that cucumbers have cooling properties and are extremely good for bringing high water content and crunchy flesh. Cucumbers have striped, light to dark green coloured skin that is edible.It's High in Nutrients. Cucumbers are low in calories but high in many important vitamins and minerals. It Contains Antioxidants. It Promotes Hydration. It May Aid in Weight Loss. It May Lower Blood Sugar. It Could Promote Regularity and Is Easy to Add to Your Diet.

കക്കരിക്ക (നാടൻ)

പോഷകങ്ങളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് കക്കരിക്ക . കലോറി വളരെ കുറവായതിനാൽ ശരീരഭാരം കുറക്കുന്നതിന് ഇത് കഴിക്കുന്നത് ഏറെ സഹായകമാണ് . കക്കരിക്കയിൽ ജലാംശവും മിനറലുകളും വിറ്റാമിനുകളും ധാരാളമായി കാണപ്പെടുന്നു. ഇതിലെ ആന്റിഓക്സിഡന്റുകളായ ഫ്ളവനോയിഡുകളും ടാനിനും മാരകരോഗങ്ങളിൽ നിന്നും ആന്തരികാവയവങ്ങളെ  സംരക്ഷിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു .രക്തത്തിലെ ഷുഗർത്തോത് കുറക്കാൻ കഴിയുമെന്നതിനാൽ പ്രമേഹരോഗികൾക്കും ഉത്തമമായ കക്കരിക്ക സാധാരണയായി ജ്യൂസ് ,സാലഡുകൾ എന്നിവയിൽ ഉപയോഗിക്കുന്നു.നാരുകളാൽ സമൃദ്ധമായതിനാൽ ദഹനപ്രക്രിയയെ മെച്ചപ്പെടുത്താനും ഇത് ഫലപ്രദമാണ്. ജൈവകൃഷിയിലൂടെ  വിളയിച്ചെടുക്കുന്ന നാടൻ കക്കരിക്ക ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്.

Cucumber is a popular salad ingredient in many households. They are low in calories but high in water and contain many important vitamins and minerals. Cucumber consumption may result in weight loss, balanced hydration, digestive regularity, and lower blood sugar levels, among other health benefits.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top