Loading...
+91 9288003324

Vegetables

(6 Reviews) Add Review
Delivery Kakkanad only  Kakkanad only

Elephant yam Chena

ചേന

MRP ₹

ചേന

നമ്മുടെ കൊഴുപ്പ് കുറച്ച് ആരോഗ്യം നൽകുന്ന ഒരു ഭക്ഷണമാണ് ചേന. ചേന പല പോഷകങ്ങളുടെയും ഉറവിടമാണ്. ചേനയിൽ അന്നജം, നാരുകള്‍ കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പർ പോലുള്ള മിനറലുകളുടെയും. കൂടാതെ നല്ല ഫാറ്റി ആസിഡും പ്രോട്ടീനും മിതമായ തോതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ നാരുകള്‍ കൂടുതൽ അടങ്ങിയിട്ടുണ്ട്.  ആയതിനാൽ ദഹനത്തെ സഹായിക്കാനും മലബന്ധം കുറയ്ക്കാനും ചേനയ്ക്കു കഴിയും. ശരീരത്തിലെ കൊഴുപ്പ് കുറച്ച് ആരോഗ്യം നൽകുന്ന ഒരു ഭക്ഷണമാണ് ചേന.


Elephant Yam

Elephant yam reduces the excess fat in our body and helps in our health. This vegetable is full of nutrients like carbohydrates, fibres, potassium, magnesium, phosphorus, zinc, copper and other minerals. It also contains minimal quantities of good fatty acids and proteins. The fibres in this vegetable aid in good digestion and bowel movements.

Benefits
1. Yams contain a lot of vitamin C.
2. They're also high in fibre, potassium, manganese, and B vitamins for metabolism.
3..Complex carbohydrates and soluble dietary fibre make up the bulk of the crunchy edible root.
Storage and Uses
Cut yams can be stored for up to 5 days in the refrigerator.
If eaten raw or partially cooked, yam contains calcium oxalate crystals, which can irritate the mouth and throat.
Boil the yam thoroughly before roasting it with masala and spices.

Good product

by Anika , 09 May 2021

by manoj m, 04 May 2021

by manoj m, 04 May 2021

by manoj m, 04 May 2021

by manoj m, 04 May 2021

good

by manoj m, 04 May 2021

Related ProductsDaily Essentials For Your Everyday Needs

back-to-top