Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Ivy gourd

കോവയ്ക്ക

MRP ₹

കോവയ്ക്ക

ധാരാളം നാരുകളും അയേണും വിറ്റാമിൻ ബി യും അടങ്ങിയിട്ടുള്ള കോവയ്ക്ക മലബന്ധം തടയുന്നതിനും രക്തത്തിലെ ഷുഗർ നിയന്തിക്കുന്നതിനും സഹായിക്കുന്നു .വളരെയധികം ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഓറഞ്ച്-ചുവപ്പ് പിഗ്മെന്റായ ബീറ്റാ കരോട്ടിൻ കോവയ്ക്കയിൽ കാണപ്പെടുന്നു .ഇത് രക്താതിമർദ്ദം നിയന്ത്രിക്കുകയും കാൻസറിനെ ചെറുക്കുകയും ചെയ്യും .ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തയോട്ടം വർദ്ധിപ്പിക്കുകയും ഹൃദയരോഗങ്ങൾ തടയുകയും ചെയ്യുമെന്നതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഉത്തമമാണ് .

Ivy gourd

Ivy gourd is high in fiber, B vitamins, and iron, and it can ease constipation and aid blood sugar regulation. Beta-carotene, an orange-red pigment found in ivy gourd, has powerful antioxidant properties. It has the ability to control hypertension. Ivy gourd's anti-oxidant characteristics and high beta-carotene content can help prevent cancer. Potassium is abundant in ivy gourd which is necessary for heart health because it regulates blood flow and helps to prevent heart disease

Benefits
The nervous system is protected by coccinia, and kidney stones are avoided.
They boost metabolism and help you lose weight. It has antibacterial properties.
Storage and uses
Place them in the refrigerator to keep them fresh.
It's good in curries and rice. Coccinia crips are tasty and delicious and can be added to dals.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top