Vegetables
Fruits
Other Products
Rice, Millets & Pulses
Traditional Handicrafts
Beauty Products
Masalas and Powdered Spices
Spices
Organic Pesticides
ഓർഗാനിക് ചായപ്പൊടി
തേയില ഓർഗാനിക് പ്രോസസിങ്ങിലൂടെ പൊടിച്ചെടുത്താണ് ഗുണനിലവാരമുള്ള ഈ ചായപ്പൊടി തയ്യാറാക്കുന്നത്.കൃത്രിമ മായങ്ങളോ രാസവസ്തുക്കളോ ചേർക്കാതെയാണ് ഇത് തയ്യാറാക്കുന്നത്. ചായപൊടിയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും കാൻസർ കോശങ്ങളെ തടയുകയും ചെയ്യുന്നു. ചർമ്മരോഗ്യം നിലനിർത്താനും അകാല വാർദ്ധക്യംതടയാനും ചായയിലെ ആന്റിഓക്സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും സഹായിക്കുന്നു. ഉന്മേഷദായകമായ ചായ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാൻ ഈ ചായപ്പൊടി ഉപകാരപ്രദമാണ്.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers
+91 9288003324
Refine By