Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Tomato Plant

തക്കാളി ചെടി

MRP ₹

തക്കാളി ചെടി

ജൈവരീതിയിൽ ഉണ്ടാക്കിയ തക്കാളിയുടെ വിത്തു മുളപ്പിച്ചെടുത്ത തക്കാളി ചെടികളാണിവ. ഇങ്ങനെ ഉണ്ടാക്കിയ തക്കാളി ചെടിയായതുകൊണ്ടു ഇതിനു ശരിയായ വളർച്ച വന്ന് നല്ല കായ്‌ഫലം ലഭിക്കുന്നു. തക്കാളി നടാൻ വളരെയെളുപ്പമാണ്. ചെടിച്ചട്ടികൾ, ചാക്കുകൾ, പ്ലാസ്റ്റിക് ബക്കറ്റുകൾ, അല്ലാത്ത അവസരത്തിൽ ടെറസ്സിലും മണ്ണിടത്തിലും തൈ സുഖമായി നട്ടുവളർത്താം. തക്കാളി കൃഷിക്ക് ഏറ്റവും യോജിച്ച സമയം സപ്തംബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ്.

Tomato Plant

Tomato plants are grown using good-quality organic fertilizers and a particular amount of sunlight. As the tomato plant is made in this way, the fruits grown in it will give good growth and good results. Tomatoes are very easy to plant in pots, bags and plastic buckets. Alternatively, seedlings can be grown comfortably in pots and sacks on the terrace. September, October to November-December is the best time to grow tomatoes.


The months of September to December are ideal for planting tomato seedlings. The temperature is usually consistent during this time, so planting them deeper will encourage them to grow stronger roots. Meanwhile, choose the sunniest spot in the garden, as these plants require plenty of it.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top