പപ്പായ
ആരോഗ്യപരവും ചർമ്മ സംബന്ധവുമായ ഗുണങ്ങളും നൽകുന്നതാണ് പപ്പായ പഴം. നാരുകൾ, വിറ്റാമിനുകൾ, മറ്റ് ധാതുക്കൾ തുടങ്ങിയവയുടെ കലവറയാണിത്. കൊളസ്ട്രോളിൻ്റെ അളവിനെ നിയന്ത്രിക്കാനും, ശരീരഭാരം കുറയ്ക്കാനും, ആരോഗ്യകരമായ ചർമ്മത്തെ നിലനിർത്താനും, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും ഇവക്ക് കഴിയും. പ്രോട്ടീൻ, വിറ്റാമിന്‍ എ, സി, എന്‍സൈമുകൾ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നതിനാൽ വിവിധ ത്വക് രോഗങ്ങൾ മുതൽ പാൻക്രിയാസ് ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ തുടങ്ങിയ രോഗങ്ങളെയെല്ലാം പ്രതിരോധിക്കാൻ ഇവക്കു കഴിയും. പോഷകമൂല്യങ്ങൾ ധാരാളമുണ്ടെങ്കിലും പപ്പായയിൽ കാലറിയുടെ അളവ് കുറവാണ്.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers