Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Purple Yam

പർപ്പിൾ കാച്ചിൽ

MRP ₹

പർപ്പിൾ കാച്ചിൽ

കേരളത്തിൽ പ്രാചീനകാലം മുതൽ കൃഷി ചെയ്തു വരുന്ന ഒരു കിഴങ്ങു വിളയാണ് കാച്ചിൽ. കാച്ചിൽ കാവത്ത്, വയലറ്റ് കാച്ചിൽ എന്നി പേരുകളിൽ ഇത് അറിയപ്പെടുന്നു. ഇതിൻ്റെ വിളവെടുപ്പിന് ഏകദേശം എട്ട്, ഒൻപത് മാസത്തോളം വേണ്ടിവരുന്നു. കാച്ചിൽ നന്നായി വളരാൻ സൂര്യപ്രകാശം അത്യാവശ്യമാണ്. വള്ളിയായി മുകളിലേയ്ക്കു വളരുന്ന ഇവ സാധാരണയായി തെങ്ങിൻ തോപ്പുകളിലും കവുങ്ങിൻ തോപ്പുകളിലും ഇടവിളയായി നട്ടുവളർത്താം. ഫലഭൂഷ്ടി ഉള്ളതും നീർവാർച്ചയും ഉള്ള മണ്ണാണ് ഇതിനു അനുയോജ്യം. ആൻ്റി ഓക്സിഡൻ്റുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമായ ഈ കിഴങ്ങുവർഗ്ഗം ആരോഗ്യത്തിനു ഏറെ ഗുണകരമാണ്.

Purple Yam

Purple yam is a starchy vegetable and is a great source of anthocyanins, vitamin C, and is rich in carbs, potassium, and phytonutrients. They have been shown to protect against cell damage and cancer. The flavonoids found in purple yam can help promote blood sugar control in people with type 2 diabetes. Antioxidants such as vitamins A and C in purple yam can help reduce the risk and symptoms of asthma. Purple Yam starch-resistance quality helps to promote the growth of Bifidobacteria, which are healthy bacteria that play a vital role in maintaining the health of your intestines.

  • 100% organic
  • Directly sourced from organic farms
  • Rich in  vitamins A and C

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top