Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Sambar Cucumber

സാമ്പാർ വെള്ളരി

MRP ₹

സാമ്പാർ വെള്ളരി

സാധാരണയായി ഓറഞ്ചു കലർന്ന മഞ്ഞനിറത്തിലും പച്ചനിറത്തിലും കണ്ടുവരുന്ന ഇനം വെള്ളരി ആണ് സാമ്പാർ വെള്ളരി. മഞ്ഞനിറത്തിൽ കാണപ്പെടുന്ന വെള്ളരി വിഷുവിനു കണി വയ്‌ക്കാനുപയോഗിക്കുന്നതിനാൽ ഇവ കണി വെള്ളരി എന്നുകൂടെ അറിയപ്പെടുന്നു. സലാഡ്, അവിയൽ, സാമ്പാർ, തോരൻ എന്നീ വിഭവങ്ങളിൽ വെള്ളരിക്ക ചേർക്കാറുണ്ട്. വെള്ളരി ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ്. വെള്ളരിക്ക കഴിക്കുന്നത് പ്രമേഹ രോഗികൾക്കു വളരെ നല്ലതാണ്.

Sambar Cucumber

They are extremely rich in antioxidants, vitamins A, C, and E. They can help prevent macular degeneration in the eyes. The antioxidants in these seeds can keep blood cholesterol under check and decrease the risk of cancer. It also has an established role in the treatment of Alzheimer's disease patients by limiting neural damage in their brain.


  • The main ingredient in Kerala traditional sambar
  • Shape: cylindrical and elongated
  • We can eat it raw
  • The astringent properties would help to reduce pimples and acne 
  • It keeps you hydrated
  • It may dissolve kidney stones.
  • Nutritional Values: Calories: 45, Total fat: 0 grams, Protein: 2 grams, Fiber: 2 grams, Vitamin c: 14% of the RDI, Vitamin K: 62% of the RDI

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top