കറുവപ്പട്ട റോൾ G.H1
നിരവധി ആരോഗ്യ ഗുണങ്ങളും ഔഷധ ഗുണങ്ങളും പ്രധാനം ചെയ്യുന്ന ഒരു സുഗന്ധ വ്യജ്ഞനമാണ് കറുവപ്പട്ട. എക്സ്‌പോര്‍ട്ടിംഗ് ക്വാളിറ്റി കൂടിയ കറുവപ്പട്ടകൾ ഗ്രേഡ് 1 തരത്തിൽപ്പെടുന്നവയാണ്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടുന്നു. പ്രമേഹത്തിനുള്ള മികച്ച ഒരു ഒറ്റമൂലി കൂടിയാണിത്. തടി കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു പരിഹാരമാർഗ്ഗമാണ്. കറുവപ്പട്ട ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുകയും അൽഷിമേഴ്സ് പോലുള്ള മറവി രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Cinnamon Roll G.H1
Cinnamon roll is a highly delicious spice. We provide the high Grade 1 quality. It contains large amounts of highly potent polyphenol antioxidants. The antioxidants in cinnamon have anti-inflammatory effects, which may help lower your risk of disease.
Benefits
No Reviews yet..