Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Fennel Seeds

പെരുംജീരകം

MRP ₹

പെരുംജീരകം

പോഷകഗുണം കൊണ്ടും ഔഷധഗുണം കൊണ്ടും ജീരകങ്ങളിൽ വെച്ച് ഏറെ മികച്ചതാണ് സുഗന്ധ വ്യഞ്ജനമായ പെരുംജീരകം. ഇതിട്ടു തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് പൊണ്ണത്തടി പ്രശ്നമുള്ളവർക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും വളരെ ഉത്തമമാണ്. ഇത് അമിതമായ വിശപ്പിനെ നിയന്ത്രിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പെരുംജീരകം ഒരു പ്രതിവിധിയാണ്. ഭക്ഷണശാലകളിലും മറ്റും ഭക്ഷണത്തിനുശേഷം പെരിഞ്ചീരകം നൽകാറുണ്ട്. പൊട്ടാസ്യം, ഇരുമ്പ്, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിൻ്റെ രോഗപ്രതിരോധശേഷി കൂട്ടുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ കൊളസ്ട്രോൾ ഇല്ലാതാക്കുന്നു. ധാരാളം ആൻ്റിഒക്സിഡൻ്റുകളുടെ ഉറവിടമായ ഇവ ചർമസംരക്ഷണതിനും ഒന്നാന്തരം തന്നെ.

Fennel Seeds

Fennel seeds provide important nutrients, such as vitamin C, calcium, magnesium, potassium, and manganese and fibre which are essential for good heart health. Fennel has antibacterial properties and may improve mental health, relieve menopausal symptoms, and reduce inflammation.

Content will be added soon...

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top