Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Cumin Seeds

ജീരകം

MRP ₹

ജീരകം

ധാരാളം ഔഷധ ഗുണവും, പോഷക ഗുണങ്ങളും ഉള്ള ജീരകത്തിന് നമ്മുടെ ഭക്ഷണത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്‌. ആന്‍റിസെപ്‌റ്റിക് ഗുണങ്ങളുള്ളതിനാല്‍ ജലദോഷം അകറ്റുന്നതിനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ജീരകത്തിൻ്റെ ഉപയോഗം സഹായിക്കുന്നു. ഇരുമ്പിൻ്റെ അംശo ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച അകറ്റാനും ജീരകം അത്യുത്തമമാണ്..

അതോടൊപ്പം ധാരാളം കൊഴുപ്പ്‌, മാംസ്യം, അന്നജം, നാര്‌ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യസംരക്ഷണത്തിൽ മുഖ്യ പങ്കു വഹിക്കുന്നു. കൊളസ്‌ട്രോളിനെ കുറക്കുന്നതിനും, ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഗുണം ചെയ്യുന്നു. കൂടാതെ കണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും, തലച്ചോറിൻ്റെ പ്രവര്‍ത്തഞങ്ങളെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു.

Cumin 

Organic cumin (jeerakam) is an ancient Indian spice that has been used for years. It is a flavoring agent used in most of the Onam dishes. It has numerous nutritional and medicinal health benefits. Jeerakam stimulates appetite and also aids in digestion. It helps to relieve the symptoms of cold because of its natural antiseptic properties. Organic cumin seeds improve metabolism and thus help in weight loss. Organic cumin seed fights cancer, controls blood sugar levels, and also helps to lower our cholesterol levels.

  • An essential part of Indian recipes.
  • It's a kind of organic spice.
  • it enhances the flavour of dishes.
  • Cumin reduces cholesterol and improves heart health.
  • It has long been used in traditional medicine.
  • Rich source of iron.
  • Helping to treat diabetes

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top