ജാതിപത്രി (പൊട്ടിയത്)
ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ജാതിക്കായും ജാതിപത്രിയും ലോകത്തിൽ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ്. ജാതിക്കയ്ക്കുള്ളിലായി ജാതിക്കുരുവും, ഇതിനെ പൊതിഞ്ഞ് ചുവന്ന നിറത്തിൽ ജാതി പത്രിയും കാണാം. വിളഞ്ഞ കായകൾ പറിച്ചെടുത്തതിനുശേഷം കായ് പൊതിഞ്ഞിരിക്കുന്ന മാംസളമായ പുറന്തോട് നീക്കം ചെയ്തതിനുശേഷം കൈ കൊണ്ട് വിത്തിൽ നിന്നും പത്രി വേർപെടുത്തിയെടുക്കുമ്പോൾ അവ പൊട്ടി പോകാൻ സാധ്യത ഉണ്ട്. ഇങ്ങനെ പൊട്ടി പോകുന്ന ജാതിപത്രികൾ തരംതിരിച്ച് ഉണക്കി വെറെ പാക്കറ്റുകളിലാക്കുന്നു. ജാതിപത്രി വാത കഫ രോഗങ്ങൾ ശമിപ്പിക്കുകയും ദഹനശക്തി കൂട്ടുകയും ചെയ്യുന്നു. പരമ്പരാഗത ആയൂർവേദത്തിൽ വിവിധ തരം ചൂർണ്ണങ്ങളും ലേപനങ്ങളും ഉണ്ടാക്കുവാനും ഇത് ഉപയോഗിക്കുന്നു
Mace Brocken
Nutmeg and mace are plant products. Nutmeg is the shelled, dried seed of the plant Myristica fragrans, and mace is the dried net-like covering of the shell of the seed. It is used for treating cancer, kidney disease and increase menstrual flow; Mace is applied to the skin to kill pain, especially pain caused by achy joints. It keeps the digestive system healthy and provides relief to people suffering from constipation, bloating and gas related problems. Mace helps increase appetite It helps boost blood circulation. Mace is good for dental health and it keeps bad breath at bay.
Storage - Mace should be stored in a cool, dry place away from moisture and light. Mace should be kept in airtight containers in a cool, dark place.
No Reviews yet..