Loading...
+91 9288003324

Other Products

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Nadan Chicken Egg

കോഴിമുട്ട

MRP ₹

കോഴിമുട്ട

പുറംതോട് വെളുത്തും അകമേ മഞ്ഞക്കരുവിനാൽ സമ്പുഷ്ടവുമായ കോഴിമുട്ട ഒരു ആരോഗ്യകരമായ ഭക്ഷണമാണ്. കോഴി മുട്ടയുടെ വെള്ളയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതോടൊപ്പം തന്നെ മഞ്ഞയിലുമുണ്ട് കുറെയേറെ പോഷകങ്ങള്‍. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണമാണ് മുട്ട. അത് കൊണ്ട് തന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മുട്ട കഴിക്കാവുന്നതാണ്. മഞ്ഞയിലാകട്ടെ ധാരാളം കൊഴുപ്പും, അതോടൊപ്പം ജീവകങ്ങളുമുണ്ട്. നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു മാത്രമല്ല , ശരീരത്തിൻ്റെ ആരോഗ്യത്തിനും ഇവ സഹായിക്കുന്നു. മുട്ടക്ക് ഓര്‍മ്മശക്തി വർധിപ്പിക്കാനും, സ്തനാര്‍ബുദം ഉണ്ടാകുന്നത് തടയാനും കഴിവുണ്ട്.

Nadan Chicken Egg

Chicken eggs are a healthy food, with the skin white and the yolk rich on the inside. Chicken egg whites contain a lot of protein. At the same time, turmeric contains a lot of nutrients. Eggs are a good source of vitamin D. Therefore, children and adults can eat eggs. Yellow is high in fat as well as vitamins. These not only strengthen the bones and teeth but also the health of the body. Eggs have the ability to enhance memory and prevent breast cancer.

Brown eggs are clean, fresh eggs that are produced from vegetarian feed.  Omega-3 fatty acids can be found naturally in brown eggs.Can be used to make omelettes, boiled eggs, and a variety of other egg dishes.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top