അരിപ്പൊടി (ഇടിയപ്പം)
തികച്ചും ഓർഗാനിക് ആയി തയ്യാറാക്കിയ അപ്പം/ഇടിയപ്പം അരിപ്പൊടി ഗുണമേന്മയിലും രുചിയിലും മുൻപന്തിയിലാണ് .നാരുകൾ ,വിറ്റാമിനുകൾ ,അവശ്യ ധാതുക്കൾ,കാർബോ ഹൈഡ്രേറ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഈ അരിപ്പൊടി .ഇതുപയോഗിച്ചു പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണങ്ങളും ലഘുഭക്ഷണങ്ങളും തയ്യാറാക്കാവുന്നതാണ് .
Rice Powder(Idiyappam White)
Organic white rice powder is made from organic white rice. It is gluten-free and a rich source of insoluble fibers. It improves cardiovascular health, controls blood sugar levels, and helps to maintain good digestive health. Since rice flour is rich in calcium it keeps our bones and muscles healthy. Choline in rice powder prevents the accumulation of fat and cholesterol in the liver. This organic rice flour can be used to make yummy appams and idiyappam.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers