Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Basmathi Rice

ബസുമതി അരി

MRP ₹

ബസുമതി അരി

ബസുമതി അരി ഉപയോഗിച്ച് ബിരിയാണി ,പുലാവ് തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. ആകർഷകമായ സുഗന്ധത്തോടു കൂടിയ ബസുമതി അരിക്ക് മറ്റു അരികളേക്കാൾ നീളം കൂടുതലും ഗ്ലൈസീമിക് സൂചിക കുറവുമാണ്. അതിനാൽ പ്രമേഹ രോഗികൾക്ക് സാധാരണ അരികളേക്കാൾ ഉത്തമമാണ് ഇത്. 2-അസെറ്റിൽ-1-പൈരോലിൻ എന്നയിനം സസ്യനിർമ്മിത രാസവസ്തുവാണ് ബസുമതി അരിക്ക് പ്രത്യേകമായ രുചിയും മണവും പ്രദാനം ചെയ്യുന്നത്. നാരുകളാൽ സമ്പന്നമായ ഈ അരി ദഹനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാനും കൊളസ്‌ട്രോൾ കുറക്കുന്നതിനും സഹായകമാണ്.തയാമിൻ പോലുള്ള ബി വിറ്റാമിനുകളുടെ സാന്നിദ്ധ്യം തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Basmati rice

Basmati rice can be used to make a variety of dishes like biryani and pulao. Basmati rice with an attractive aroma is longer than other rice and has a lower glycemic index. So it is better for diabetics than regular rice. Basmati rice is a plant-based chemical called 2-acetyl-1-pyrroline, which gives it a unique taste and aroma. Rich in fiber, this rice helps in improving digestion. As it contains soluble fiber, it helps in expelling wastes from the body and lowering cholesterol. The presence of B vitamins like thiamine helps in improving the health of the brain.

  • Best rice for preparing your favoarte biriyani and pulav.
  • Cultivated from organic farms in India and Pakistan.
  • Mainly two varieties, white and brown.
  • Diabetes-friendly rice.
  • Nutritional profile: 0.38g fat, Carbohydrates: 25.22g, Sugar:0.05g, Fibre:0.4g, Protein: 3.54g, Sodium:126mg, Potassium:32mg

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top