Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Pearl Flakes

Pearl Millet Flakes

MRP ₹

കമ്പ് അവൽ

ആന്റിഓക്സിഡന്റുകളുടെ കലവറയാണ് കമ്പ് അവൽ .പൊട്ടാസ്യം ,കാൽസിയം ,അയേൺ ,സിങ്ക് തുടങ്ങിയ സൂക്ഷ്മധാതുക്കളും വിറ്റാമിനുകളും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട് .എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും വിളർച്ചയെ പ്രതിരോധിക്കാനും കമ്പ് അവൽ ഫലപ്രദമാണ്.ശരീരത്തിന് ഊർജ്ജവും ഉന്മേഷവും പ്രദാനം ചെയ്യാനുള്ള കഴിവും ഈ അവലിനുണ്ട്.ദഹനത്തെ മെച്ചപ്പെടുത്താനും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമമാണിത് .പാലിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടി കാൽസ്യം കമ്പിൽ അടങ്ങിയിട്ടുണ്ട് .അതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഇതിന്റെ വിഭവങ്ങൾ കഴിക്കുന്നത് ആരോഗ്യപ്രദമാണ് .ഗ്ലൈസീമിക് സൂചിക കുറവായതിനാൽ മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരഭാരം കുറക്കാനും കമ്പ് അവൽ ഉത്തമമാണ് .ഓർഗാനിക് രീതിയിൽ തയ്യാറാക്കപ്പെടുന്ന കമ്പ് അവല്‍ ഉപയോഗിച്ച് സ്വാദിഷ്ഠമായ നിരവധി വിഭവങ്ങള്‍ തയ്യാറാക്കാൻ സാധിക്കും .

Pearl Flakes

Pearl Flakes is abundant in protein, magnesium, iron, amino acids, vitamins, fibre, and phosphorus.Pearl Flakes has a strong anti-diabetic effect.It digests slowly and releases glucose at a slower rate than other foods because of its high fibre content. This helps in maintaining healthy blood sugar levels for a long period.This product will naturally increase your immune system, stamina, and make your skin healthier if you use it on a regular basis. Breakfast is the best time to eat these flakes so you can stay energised throughout the day. Pearl Millet Flakes are gluten-free by nature and are ideal for people on a weight-loss regimen.

  • Kambu / Pearl Millet Flakes can be made has a perfect substitute for your breakfast to get started your day with needed energy and nutrients.
  • Pearl millet or Miracle millet known as Kambu in Tamil,Bajra in Hindi,Sajje in Kannada,Sajjalu in Telugu & Kambam in Malayalam .
  • It is very rich in Calcium,Protein,Iron(8 times higher than rice) & Magnesium.It helps to reduce the bad cholesterol level in our body.
  • Its a great body coolant.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top