Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Finger Vermicelli

റാഗി സേമിയ

MRP ₹

റാഗി സേമിയ

പോഷകങ്ങളുടെ കലവറയാണ് റാഗി സേമിയ .മുത്താറി ,പഞ്ഞപ്പുല്ല് എന്നീ പേരുകളിലും അറിയപ്പെടുന്ന റാഗിയിൽ കാൽസ്യവും അയേണും സമൃദ്ധമായി അടങ്ങിയിട്ടുണ്ട് .വിളർച്ചയെ ചെറുക്കാനും രക്തക്കുറവ് പരിഹരിക്കനും ഉത്തമമാണ് റാഗി . എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ റാഗി വിഭവങ്ങൾ ഉത്തമമാണ് .അമിനോ ആസിഡുകളും പ്രോടീനുകളും റാഗിയിൽ അടങ്ങിയിട്ടുണ്ട് .ശരീരഭാരം കുറക്കാനും പ്രമേഹത്തെ തടയാനും ഇത് സഹായിക്കുന്നു .കൂടാതെ പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയിട്ടുള്ളതിനാൽ ഓസ്റ്റിയോപോറോസിസിനെ ഫലപ്രദമായി തടയാൻ ഇതിനു കഴിവുണ്ട് .റാഗിയിലുള്ള ആന്റി ഓക്സിഡന്റുകള് ശരീരത്തിലെ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും തന്മൂലം യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു . കൊളസ്‌ട്രോൾ കുറക്കുന്നതിനും ഹൃദ്രോഗങ്ങൾ തടയുന്നതിനും റാഗി ഉത്തമമാണ് .തികച്ചും ഓർഗാനിക് ആയി തയ്യാറാക്കപ്പെടുന്ന റാഗി സേമിയ ഉപയോഗിച്ച് ആരോഗ്യപ്രദമായ നിരവധി വിഭവങ്ങൾ പാകം ചെയ്യാൻ സാധിക്കുന്നതാണ്.

Finger Vermicelli

Finger vermicelli or ragi semiya is made from organic finger millets. It is the first cereal grain used for domestic purposes and is also called poor man's food. Finger millet vermicelli is a powerhouse of proteins, minerals, calcium, and potassium. It is highly beneficial for people with low hemoglobin levels as it is a good source of iron. It is also good food for the heart, teeth, skin, and bones and keeps diabetes, blood pressure, and cholesterol under control.

Nutritional Information
357 calories
18 mg sodium
0 mg potassium
Carbohydrates in total: 77 g
0 g of sugar
3 g dietary fibre
11 g protein
0 mg cholesterol
How to Make Use of
You can utilise ragi vermicelli into your daily diet by making Kichadi, Upma, and other tasty dishes.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top