Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Korle Browntop Flakes

കോർലെ ബ്രൗൺടോപ്പ് അവൽ

MRP ₹

കോർലെ (ബ്രൗൺടോപ്പ്) അവൽ

ഇന്ത്യയിൽ, പ്രത്യേകിച്ച് ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ കൃഷി ചെയ്തുവരുന്ന ഒന്നാണിത്. ബ്രൗൺടോപ്പ് അവൽ വളരെ രുചികരമാണ്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ പോഷക സമ്പന്നവുമാണിത്. ഇത് പതിവായി കഴിക്കുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, അൾസർ, ഹൈപ്പർ ഗ്ലൈസീമിയ (പ്രമേഹം) എന്നിവ കുറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Korle (Browntop) Flakes

Browntop millet is one of the traditional crops. These grains have to be soaked in water for 6 to 8 hours before cooking. They are useful to treat fissures, ulcers, piles, fistula, and the cancer of brain, blood, breast, bones, stomach, intestine, and skin. Most millets can be cooked like rice. Millets can replace rice in various dishes such as idly, dosa, payasam/kheer, bisibelebath, pongal. Millet flour can be used to make rotis, dosa or idli. Millet Rava can be used to make upma.

  • Traditional crop
  • High health benefits
  • Recipes: idly, dosa, payasam
  • Shelf life: 6 Months

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top