ജാതിക്ക
സുഗന്ധവ്യഞ്ജനമായ ജാതിക്കയുടെ ജാതിക്കക്കുരു , പുറന്തോട്, ജാതിപത്രി, ഇവക്കെല്ലാം ഔഷധ ഗുണങ്ങളും ആരോഗ്യഗുണങ്ങളുമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവിനെ നിയന്ത്രിക്കുന്നതിനും, വിഷാദലക്ഷണങ്ങളെ അകറ്റുന്നതിനും ജാതിക്കായുടെ ഉപയോഗം സഹായിക്കുന്നു. അതോടൊപ്പം സന്ധിവാതം ഉള്ളവരിൽ, സാധാരണയായി ഉണ്ടാവുന്ന വേദനയും, സന്ധികളിൽ ഉണ്ടാകുന്ന വീക്കവും കുറയ്ക്കുവാൻ ജാതിക്ക ഫലപ്രദമാണ്. സോഡിയം, പൊട്ടാസ്യം, കാൽസ്യം, അയൺ, മാംഗനീസ്, എന്നീ ധാതുക്കൾ ജാതിക്കയിലുണ്ട്. തലച്ചോറിനെ ഉത്തേജിപ്പിക്കുവാൻ കഴിവുള്ളതിനാൽ സ്ട്രെസ് കുറക്കുന്നതിനും മനസ്സിനെ, ശാന്തമാക്കാനും കഴിയും. കൂടാതെ രക്ത ചംക്രമണത്തെയും, രക്ത മർദ്ദത്തെയും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
Nutmeg
Spicy nutmeg, peel, nutmeg, all of which have medicinal and health benefits: The use of nutmeg helps to control blood glucose levels and relieve depressive symptoms. In addition, nutmeg is effective in reducing the pain and inflammation that usually occurs in people with gout. Nutmeg contains sodium, potassium, calcium, iron and manganese. It has the ability to stimulate the brain and reduce stress and calm the mind. It also helps regulate blood circulation and blood pressure.
No Reviews yet..