Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Chana white small

വെള്ള കടല

MRP ₹

വെള്ള കടല

ധാരാളം വിറ്റാമിനുകൾ ,ധാതുക്കൾ ,പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് വെള്ള കടല .ഇതിലടങ്ങിയിരിക്കുന്ന അലിയുന്ന നാരുകൾ രക്തത്തിലെ ചീത്ത കൊളസ്ട്രോളും സാന്ദ്രത കുറഞ്ഞ ലിപ്പൊപ്രൊട്ടീനും കുറക്കാൻ സഹായിക്കുന്നു .ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും ബീറ്റ കരോട്ടിനും ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും വാർദ്ധക്യം വൈകിപ്പിക്കാനും സഹായിക്കുന്നു. വെള്ള കടലയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ കാഴ്ചയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മറ്റ് പഴങ്ങളിലും പച്ചക്കറികളിലും ഇല്ലാത്ത സെലിനിയവും ഇതിൽ അടങ്ങിയിട്ടുണ്ട്. കരളിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ കഴിവുള്ള ഈ ധാതു ശരീരത്തിലെ ക്യാൻസറിന് കാരണമാകുന്ന സംയുക്തങ്ങളെ ഉന്മൂലനം ചെയ്യാനും സഹായിക്കുന്നു

White chana

White chana is packed with several nutrients, vitamins and minerals. They contain soluble fiber, which aids in the lowering of low-density lipoprotein, or bad cholesterol. They are rich in antioxidants like Vitamin C and E, as well as beta carotene, which help to combat oxidative stress and thus delay aging. Beta-carotene, which is present in white chana helps to boost vision health. It also contains selenium, which is not present in other fruits and vegetables. This mineral aids the liver's proper functioning, allowing it to detoxify cancer-causing compounds in the body

  • Hygienically packed.
  • No artificial flavours.
  • No preservatives.
  • High in dietary fiber and carbohydrates.
  • Ideal for making Chana masala.
  • It can be also added to salads, soups and stews.
  • Healthy food to include in your diet.
  • Protect against chronic diseases.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top