Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Finger Millet Flour

റാഗി പൊടി

MRP ₹

Finger Millet Flour

Finger millet is full of dietary fiber, which helps to control the “bad” cholesterol that can contribute to heart diseases like atherosclerosis. It maintain a lower cholesterol level without medication. It is an excellent source of natural calcium which helps in strengthening bones for growing children and aging people. Regular consumption of finger millet is good for bone health and keeps diseases such as osteoporosis at bay and could reduce risk of fracture.

റാഗി പൊടി

നമ്മുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന  ധാന്യ വിഭവങ്ങളിൽ ഒന്നാണ് ഫിംഗർ മില്ലറ്റ് എന്നറിയപ്പെടുന്ന റാഗി. ജൈവ രീതിയിൽ കൃഷി ചെയ്തെടുത്ത റാഗിയിൽ നിന്നുമാണ് റാഗി പൊടി ഉണ്ടാക്കിയെടുക്കുന്നത്. ഇതിൻ്റെ ഏറ്റവും നല്ല ഗുണം ഗ്ലുട്ടൻ രഹിതമാണ് എന്നതാണ്. റാഗി പൊടിയിൽ നാരുകൾ അഥവാ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. ഇരുമ്പിൻ്റെയും വിറ്റാമിൻ സി- യുടെയും ഉറവിടമായതിനാൽ വിളർച്ച ഉള്ളവർക്ക് ഇത് ഉത്തമമാണ്. ഇതിലെ നിയാസിൻ ഘടകം ചർമ്മ വൈകല്യങ്ങൾക്കും ചുളിവുകൾക്കും ഉള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Uses- It can be made into rotis and served with vegetables and lentils.

It can also be used to make a sweet or savoury pancake batter, and it has cooling properties, so it's a good midsummer snack.


No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top