Loading...
+91 9288003324

Rice, Millets & Pulses

(2 Reviews) Add Review
Delivery Kakkanad only  Kakkanad only

Kodo Vermicelli

കൂവരക് സേമിയ

MRP ₹

കൂവരക് സേമിയ

കൂവരക് ആരോഗ്യഗുണങ്ങളുടെയും ഔഷധഗുണങ്ങളുടെയും കലവറയാണ് . പ്രമേഹരോഗത്തെയും വൃക്കസംബന്ധമായ അസുഖങ്ങളെയും ചെറുക്കാൻ കൂവരകിന്റെ ഗുണങ്ങൾ സഹായകമാണ്. രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കാനും വിളർച്ചയെയും അലർജ്ജി സംബന്ധമായ അസുഖങ്ങളെയും പ്രതിരോധിക്കാനും ഇത് ഉത്തമമാണ്. രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവും കൂവരകിനുണ്ട് .നിരവധി പോഷകമൂലകങ്ങളും ധാതുക്കളും വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുള്ള കൂവരക് സേമിയയുടെ വിഭവങ്ങൾ ചർമ്മത്തിനും ശരീരത്തിനും മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്നു .ഓർഗാനിക് രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഇതുപയോഗിച്ച് പോഷകസമൃദ്ധമായ പ്രഭാതഭക്ഷണവും രുചികരമായ മറ്റു വിഭവങ്ങളും തയ്യാറാക്കാവുന്നതാണ്.

Kodo Vermicelli

Organic Kodo Millet vermicelli is prepared using organic Kodo millets. It does not contain any preservatives or added flavors. It can be relished by anyone in the family. Kodo millet vermicelli has immense health benefits. It is rich in carbohydrates, protein, calcium, dietary fiber, iron, vitamins, and antioxidants. It helps to control high blood pressure, diabetes, and cholesterol. It aids in weight loss and strengthens our nervous system. It is also highly beneficial for postmenopausal women. It keeps our hearts healthy.

1.This product is 100 percent organic and vegetarian.
2.Kodo Millet sevai is one of the most nutritious rice varieties because the germ is still intact. It has a nutty taste to it.
3.Kodo millets are high in B vitamins, particularly niacin and B6, as well as minerals like calcium, iron, potassium, magnesium, and zinc.

Good quality.....

by sushaa pk, 04 May 2021

Good quality.....

by sushaa pk, 04 May 2021

Related ProductsDaily Essentials For Your Everyday Needs

back-to-top