Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Proso vermicelli

Proso vermicelli

MRP ₹

പനിവരഗ്‌ സേമിയ

പ്രോട്ടീനുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ് പനിവരഗ്‌ സേമിയ .പൊട്ടാസ്യം ,കാൽസ്യം ,അയേൺ ,മഗ്നീഷ്യം ,സിങ്ക് തുടങ്ങി ധാരാളം ധാതുക്കളും നാരുകളും പോളിഫിനോൾ പോലുള്ള ആന്റിഓക്സിഡന്റ് സംയുക്തങ്ങളും ഇതിലടങ്ങിയിട്ടുണ്ട് .നാഡീവ്യവസ്ഥയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ലെസിതിൻ എന്ന സസ്യസംയുക്തം ഇതിലടങ്ങിയിട്ടുണ്ട് .ഇതിലെ മഗ്നീഷ്യം ഹൃദയാരോഗ്യത്തെ പോഷിപ്പിക്കുന്നു .ഉയർന്ന അളവിലുള്ള കാൽസ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു .ഇതിലെ ആന്റിഓക്സിഡന്റുകൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കുന്നു .ഗ്ലൈസീമിക് സൂചിക കുറവായതിനാൽ ശരീരഭാരം കുറക്കാൻ ഉത്തമമാണ് ഈ സേമിയ.നാരുകളാൽ സമ്പന്നമായ പനിവരഗ്‌ സേമിയ ശരീരത്തിൽ നിന്നും കൊഴുപ്പിനെ നീക്കം ചെയ്യുകയും ദഹനപ്രക്രിയയെ സുഗമമാക്കുകയും ചെയ്യുന്നു .ഈ സേമിയ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹത്തെയും ഹൃദ്രോഗങ്ങളെയും തടയാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും ഫലപ്രദമാണ് .ഓർഗാനിക് രീതിയിൽ തയ്യാറാക്കുന്ന ഈ സേമിയ ഉപയോഗിച്ച് പോഷകസമൃദ്ധമായ പ്രഭാതഭക്ഷണങ്ങളും മറ്റു വിഭവങ്ങളും തയ്യാറാക്കാൻ സാധിക്കുന്നതാണ് .

Prose Vermicelli

Prose vermicelli is rich in calcium, iron, magnesium, zinc and many minerals, fiber and boosts the levels of antioxidant compounds . It helps in maintaining the youthfulness of the skin .It is good for weight loss as it has a low glycemic index. Organically prepared Vermicelli can be used to prepare nutritious breakfasts and other dishes.

The ability of Proso Millets to:

1. Strengthening the nervous system is one of the first things that should be done.
2. Helps to prevent gallstones
3. Prevents the ageing process by reducing the risk of diabetes.
4. Respiratory health aids .It detoxifies the body. It aids in bone strength.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top